ടോക്യോ: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റിക്കാര്‍ഡിന് ഉടമയായ ജാപ്പനീസ് മുത്തശി വിടപറഞ്ഞു. തെക്കുപടിഞ്ഞാറന്‍ ജാപ്പനീസ് നഗരമായ ഫുകുവോക്കയില്‍ താമസിക്കുന്ന കെയ്ന്‍ തനക ആണ് മരിച്ചത്. 119 വയസായിരുന്നു പ്രായം.
1903 ജനുവരി രണ്ടിനാണ് കെയ്ന്‍ തനക ജനിച്ചത്. 2019 മാര്‍ച്ചില്‍ 116 വയസില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സ് അംഗീകരിച്ചു.
118 വയസും 73 ദിവസവുമുള്ള ഫ്രഞ്ചുകാരിയായ ലുസൈല്‍ റാന്‍ഡനാണ് ലോക മുത്തശി പട്ടം ഇനി അലങ്കരിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.