ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റ്

ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍  യുഎഇയുടെ പുതിയ പ്രസിഡന്റ്

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്‍റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനെ യുഎഇ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചു. 

അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ പിന്‍ഗാമിയായാണ് 61 വയസുകാരനായ ഷെയ്ഖ് മുഹമ്മദ് പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നത്. രാജ്യത്തെ മൂന്നാമത്തെ പ്രസിഡന്‍റാണ് അദ്ദേഹം. 2004 നവംബർ മുതല്‍ അബുദബിയുടെ കിരീടാവകാശിയായ അദ്ദേഹം എമിറേറ്റിന്‍റെ 17 മത് ഭരണാധികാരിയുമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.