കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് ക്രൈസ്തവർ പിന്തള്ളപ്പെടുന്നതെന്തുകൊണ്ട്?

കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് ക്രൈസ്തവർ പിന്തള്ളപ്പെടുന്നതെന്തുകൊണ്ട്?

കൊച്ചി ; ഒരിക്കൽ വളരെ പ്രഗത്ഭരായ പല ക്രൈസ്തവരും കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ സമുന്നത സ്ഥാനം വഹിച്ചിരുന്നു. എന്നാൽ ഇന്നതിന്മാ മാറ്റം വന്നിരിക്കുന്നു. കേരളത്തിലെ പ്രബല പാർട്ടികളുടെ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് ക്രൈസ്തവർ പിന്തള്ളപ്പെട്ടതിന്റെ വിവിധ കാരണങ്ങളെക്കുറിച്ച് സീന്യൂസ് ലൈവ് നടത്തിയ ചർച്ചയുടെ മുഴുവൻ ഭാഗവും കാണാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണുക,.

ബി ജെ പി ന്യുനപക്ഷ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ നോബിൾ മാത്യു, സിറോ മലബാർ ലൈറ്റി ഫോറം സെക്രട്ടറി ശ്രീ ടോണി ചിറ്റിലപ്പിള്ളി, സാമൂഹ്യ നിരീക്ഷക ശ്രീമതി ലിസി കെ ഫർണാണ്ടസ് എന്നിവർ ചർച്ചയിൽ പങ്കടുക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.