നോര്‍ത്ത് കരോലിന: ലൂര്‍ദ് മാതാ സീറോ - മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ദിവ്യ മഹത്വം നോമ്പുകാല റിട്രീറ്റ് 2023 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടത്തപ്പെടുന്നു. മണിപ്പൂരിലെ ഡിവൈന്‍ ഗ്ലോറി ഡയറക്ടര്‍ ഫാ. തോമസ് ബോബി എംപ്രയിലാണ് നോമ്പുകാല റിട്രീറ്റിന് നേതൃത്വം നല്‍കുന്നത്.
1400 വിഷന്‍ ഡ്രൈവ് അപെക്സ്
മാര്‍ച്ച് 31 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മുതല്‍ എട്ടുവരെയും
ഏപ്രില്‍ ഒന്ന് ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെയും
ഏപ്രില്‍ രണ്ട് ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് നടത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26