അന്റാർട്ടിക്കയിലും സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് കൊറോണ വൈറസ്

അന്റാർട്ടിക്കയിലും സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് കൊറോണ വൈറസ്

സാന്റിയാഗോ: ഭൂമിയില്‍ ഇതുവരെ കൊറോണ വൈറസ് ഇല്ലാതിരുന്ന അതിശൈത്യ പ്രദേശമായ അന്റാർട്ടിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിക്കുന്ന കൊറോണ വൈറസ് ലോകമെമ്പാടും ഭീതി ഉയർത്തുന്ന സാഹചര്യത്തിലാണ് അന്റാർട്ടിക്കയിൽ വൈറസ് സ്ഥിരീകരിച്ചത്.

ജനറല്‍ ബര്‍ണാഡോ ഓ ഹിഗ്വിന്‍സ് റിക്വല്‍മി ഗവേഷണ കേന്ദ്രത്തിലെ 26 സൈനികര്‍ക്കും 10 ജീവനക്കാര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. രോഗം ബാധിച്ചവരെ ചിലയിലെ പുന്ത അരീനയിലേക്ക് മാറ്റി താമസിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.