ഇടുക്കി: നെടുങ്കണ്ടത്ത് ദേവാലയം കുത്തി തുറന്ന് മോഷണം. നെടുങ്കണ്ടം സന്യാസിഓട തെക്കേകുരിശുമല സെന്റ് പോള്‍സ് സിഎസ്‌ഐ പള്ളിയിലാണ് മോഷണം നടന്നത്. പള്ളിക്ക് ഉള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ ആരാധനയ്ക്കായി പള്ളി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 2000, 500 രൂപ നോട്ടുകള്‍ മാത്രമാണ് മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.