ദുബായിലെ ഈ പ്രധാന റോഡില്‍ ഗതാഗത കാലതാമസം പ്രതീക്ഷിക്കാമെന്ന് ഗതാഗതവകുപ്പ്

ദുബായിലെ ഈ പ്രധാന റോഡില്‍ ഗതാഗത കാലതാമസം പ്രതീക്ഷിക്കാമെന്ന് ഗതാഗതവകുപ്പ്

ദുബായ്: ആഗസ്റ്റ് 4 വെളളിയാഴ്ച രാത്രി 12 മണിമുതല്‍ തിങ്കളാഴ്ച രാവിലെ 6 മണിവരെ ഡിസംബ‍‍ർ 2 സ്ട്രീററ് അല്‍ സത്വ റൗണ്ട് എബൗട്ടില്‍ ഗതാഗത കാലതാമസം പ്രതീക്ഷിക്കാമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. അടുത്ത വാരാന്ത്യത്തിലും സമാനമായ കാലതാമസമുണ്ടാകാം. ഡ്രൈവർമാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ബദല്‍ മാർഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ നേരത്തെ യാത്ര തിരിക്കണമെന്നും ദിശാസൂചികകള്‍ ശ്രദ്ധിക്കണമെന്നും അതോറിറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.