പുതുവർഷത്തെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

പുതുവർഷത്തെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

അബുദാബി: പുതുവർഷത്തോടനുബന്ധിച്ച് യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 2021 ജനുവരി ഒന്ന് വെള്ളിയാഴ്ച ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് യുഎഇയിലെ മാനവ വിഭവശേഷി മന്ത്രാലയം. വെള്ളിയാഴ്ച യുഎഇയില്‍ വാരാന്ത്യ അവധി ദിനമാണ്. എന്നിരുന്നാല്‍ തന്നെയും വെള്ളിയാഴ്ച അവധി ലഭിക്കാത്തവർക്ക് പുതുവർഷദിനം ശമ്പളത്തോട് കൂടിയ അവധിയായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.