ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

ഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി മൂന്നാം തവണയും നീട്ടി. ജനുവരി 10 വരെയാണ് സമയപരിധി നീട്ടിയത്. നേരത്തെ ഇത് ഡിസംബര്‍ 31 വരെയായിരുന്നു. അക്കൗണ്ടുകള്‍ ഓഡിറ്റുചെയ്യേണ്ട കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള സമയപരിധി ഫെബ്രുവരി 15 വരെ 15 ദിവസത്തേക്ക് നീട്ടിയതായി ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ഇത് ജനുവരി 31 വരെയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.