അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ്; ഓണ്‍ലൈന്‍ രജിസ്‌ടേഷന്‍ നാളെ ആരംഭിക്കും

അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ്; ഓണ്‍ലൈന്‍ രജിസ്‌ടേഷന്‍ നാളെ ആരംഭിക്കും

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ രാവിലെ 11 ന് ആരംഭിക്കും. ഈ മാസം 24 മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ് ട്രക്കിങ്. ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുക.

വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ബുക്ക് ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.