നോർത്തേൻ അയർലൻ്റിലെ ഈ വർഷത്തെ ദുഖവെള്ളി തിരുക്കർമ്മങ്ങൾ ബാലിമെനാ സെന്റ് പാട്രിക് കാത്തലിക് ചർച്ചിൽ

നോർത്തേൻ അയർലൻ്റിലെ ഈ വർഷത്തെ ദുഖവെള്ളി തിരുക്കർമ്മങ്ങൾ ബാലിമെനാ സെന്റ് പാട്രിക് കാത്തലിക് ചർച്ചിൽ

ആൻട്രീം: നോർത്തേൻ അയർലൻ്റിലെ ഈ വർഷത്തെ ദുഖവെള്ളി തിരുക്കർമ്മങ്ങൾ ബാലിമെനാ സെന്റ് പാട്രിക് കാത്തലിക് ചർച്ച്, 184 ക്രിബില്ലി റോഡ് BT42 4DT യിൽ രാവിലെ 9.30 ന് പീഡാനുഭവ വായനയോടെ ആരംഭിക്കും. തുടർന്ന് ദുഖവെള്ളിയുടെ മറ്റു തിരുകർമ്മങ്ങൾ നടക്കം.

സ്ളെമിഷ് മൗണ്ടനിലേക്കായിരിക്കും കുരിശിൻ‌റെ വഴി. കരിശിന്റെ വഴിക്ക് രേഷം ഒരു നേർ‌ച്ച കഞ്ഞി വിതരണം ഉണ്ടാകും.
മലകയറാൻ ബുദ്ധിമുട്ടുള്ളവർ അടിവാരത്ത് നിൽക്കണമെന്നും ഉച്ചഭക്ഷണം ക്രമീകരിക്കുന്നതിനായി പേരും എണ്ണവും താഴെ നല്കന്ന ഗൂഗിൾ ഫോം വഴി നൽകണമെന്നും അധികൃതർ അറിയിച്ചു.

സെന്റ് മദർ തെരേസാ സീറോ മലബാർ കമ്യൂണിറ്റിയുടെ ഈ വർഷത്തെ ദുഖവെള്ളി ആചരണം ഒരു അനുഭവമായി മാറുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നെന്നും അധികൃതർ പറഞ്ഞു.

ഗൂ​ഗിൾ ഫോം




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.