സിനോഫാം വാക്സിന്‍; ഡിഎച്ച്എ കേന്ദ്രങ്ങളിലും ലഭിക്കും

സിനോഫാം വാക്സിന്‍; ഡിഎച്ച്എ കേന്ദ്രങ്ങളിലും ലഭിക്കും

ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലുളള നാദ് അല്‍ ഹമർ, അല്‍ തവാ, മന്‍കൂള്‍ എന്നിവിടങ്ങളില്‍ സിനോഫാം വാക്സിന്‍ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

സ്വദേശികള്‍ക്കും അറുപത് വയസ്സിന് മുകളിലുള്ള താമസക്കാർക്കുമാണ് ആദ്യ ഘട്ടത്തില്‍ സിനോഫാം വാക്സിന്‍ നല്‍കുക. നേരത്തെ ഡിഎച്ച്എ പി ഫിസർ ബയോടെക് വാക്സിന്‍ മാത്രമായിരുന്നു നല്‍കിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.