ചിഹ്നം ലോഡ് ചെയ്ത ശേഷമേ വോട്ടിങ് മെഷിനുകള്‍ സീല്‍ ചെയ്യാവൂ; നിര്‍ദേശവുമായി തിരഞ്ഞടുപ്പ് കമ്മീഷന്‍

 ചിഹ്നം ലോഡ് ചെയ്ത ശേഷമേ വോട്ടിങ് മെഷിനുകള്‍ സീല്‍ ചെയ്യാവൂ; നിര്‍ദേശവുമായി തിരഞ്ഞടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടിങ് മെഷിനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് (എസ്എല്‍യു) കൈകാര്യം ചെയ്യുന്നതില്‍ നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചിഹ്നങ്ങള്‍ ലോഡ് ചെയ്ത ശേഷം എസ്എല്‍യു സീല്‍ ചെയ്യണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.

എസ്എല്‍യു കുറഞ്ഞത് 45 ദിവസമെങ്കിലും ഇവിഎമ്മിനൊപ്പം സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കണമെന്നും കമ്മീഷന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.