വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു

 വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു

വയനാട്: വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വ്യക്തമായ മുന്നേറ്റം. വയനാട്ടില്‍ ആദ്യം മുതല്‍ തന്നെ രാഹുലായിരുന്നു മുന്നില്‍. 45151 വോട്ടിന്റെ ലീഡാണ് ഉള്ളത്.

ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങാണ് പിന്നില്‍. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ രണ്ടാം സ്ഥാനത്താണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തുമാണ്. യുപിയിലെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മുന്നിലാണ്. 28799 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.