ഷാംലി: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആര്‍എല്‍ഡി പാര്‍ട്ടി ഇന്ന് കിസാന്‍ മഹാപഞ്ചായത്ത് നടത്താന്‍ തീരുമാനിച്ചിരുന്നു. കിസാന്‍ മഹാപഞ്ചായത്തിനെ നേരിടുന്നതിനായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധനാജ്ഞയുമായി മുന്നോട്ട് വന്നിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കിസാന്‍ മഹാപഞ്ചായത്ത് ചേരാന്‍ സാധിക്കില്ല.
മഹാശിവരാത്രി, ഹോളി, ദു:ഖവെള്ളി എന്നീ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലും പത്ത്, പ്ലസ് 2 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലുമാണ് തീരുമാനം എന്നാണ് അധികൃതർ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.