കോഴിക്കോട്: ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പിന്തുണയുമായി ആർഎംപി നേതാവ് കെകെ രമ.ഹത്രസ് സന്ദർശിച്ച പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ചേർത്തുനിർത്തലിന്‍റെയും രാഷ്ട്രീയമാണ് പഠിപ്പിക്കുന്നതെന്ന് കെ കെ രമ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് വാർത്തയിൽ അഭിപ്രായപ്പെട്ടു. ഹത്രസില്‍ മാനഭംഗത്തിനിരയായി വധിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന പ്രിയങ്കയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് കെ. കെ രമ ഇങ്ങനെ പ്രതികരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് ആശ്വസിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.