ചെക്കിടിക്കാട് മെതിക്കളം പുത്തന്‍പുരക്കല്‍ പി.സി വര്‍ഗീസ് നിര്യാതനായി

ചെക്കിടിക്കാട് മെതിക്കളം പുത്തന്‍പുരക്കല്‍ പി.സി വര്‍ഗീസ് നിര്യാതനായി

പച്ച: ചെക്കിടിക്കാട് മെതിക്കളം പുത്തന്‍പുരക്കല്‍ പി.സി വര്‍ഗീസ് (ജോര്‍ജുകുട്ടി-റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍) നിര്യാതനായി. 88 വയസായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച (29-07-2024) ഉച്ചകഴിഞ്ഞ് മൂന്നിന് സ്വഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പച്ച ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ ദേവാലയത്തിലെ കുടുംബ കല്ലറയില്‍ സംസ്‌ക്കരിക്കും.

ഭാര്യ കുഞ്ഞമ്മ വല്യവാക്കച്ചേരില്‍ കുടുംബാഗം.

മക്കള്‍: ഷാന്റിമോള്‍, ഷൈനിമോള്‍ (എലിസബത്ത്) (യു. എസ്. എ), മാത്തുക്കുട്ടി (അബുദാബി), ഷിബിക്കുട്ടി (ബഹ്‌റിന്‍) സാനിച്ചന്‍ (കുവൈറ്റ്).
മരുമക്കള്‍: സിബി തെക്കേവയലില്‍, മാര്‍ട്ടിന്‍ കരിയില്‍, സ്വപ്ന വടക്കേറ്റം, സാജു വല്യപറമ്പില്‍, ജെറിമോള്‍ ചാക്യായില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.