ന്യൂസിലാൻഡ് ബൈബിൾ ക്വിസ് മത്സരത്തിൽ ഹാമിൽട്ടൺ ജേതാക്കൾ

ന്യൂസിലാൻഡ് ബൈബിൾ ക്വിസ് മത്സരത്തിൽ ഹാമിൽട്ടൺ ജേതാക്കൾ

ഹാമിൽട്ടൺ: ന്യൂസിലാൻഡിലെ ഹാമിൽട്ടൺ സേക്രഡ് ഹാർട്ട് സീറോ മലബാർ കാതലിക് മിഷനിൽ നടന്ന എട്ടാമത് നാഷണൽ ബൈബിൾ ക്വിസ് മത്സരത്തിൽ ഹാമിൽട്ടൺ ജേതാക്കൾ. പാമർസ്റ്റൺ നോർത്ത് ടീം രണ്ടാം സമ്മാനവും വാങ്കരെ മൂന്നാം സമ്മാനവും കരസ്ഥമാക്കി.



ന്യൂസിലൻഡിലെ പത്തോളം മിഷനിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഫാ. ജോസഫ് ജോർജ് വി. ജെ സി.എസ്.എസ്.ആർ, ഫാ. ജോയ് സി.എസ്.എസ്.ആർ, ഫാ. പ്രകാശ്, റെജി ചാക്കോ ആനിത്തോട്ടം, ഹാമിൽട്ടൺ സൺഡേ സ്കൂൾ പ്രിൻസിപ്പൽ മിനി ജെയിംസ് എന്നിവർ എട്ടാമത് നാഷണൽ ബൈബിൾ ക്വിസിന് നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.