പഞ്ഞിക്കാരൻ വർഗീസ് ഭാര്യ മേഴ്സിയുടെ അഞ്ചാം ചരമദിനം വെള്ളിയാഴ്‌ച

പഞ്ഞിക്കാരൻ വർഗീസ് ഭാര്യ മേഴ്സിയുടെ അഞ്ചാം ചരമദിനം വെള്ളിയാഴ്‌ച

തൃശൂർ: പഞ്ഞിക്കാരൻ വർഗീസ് ഭാര്യ മേഴ്സിയുടെ അഞ്ചാം ചരമദിനം ഫെബ്രുവരി ഏഴ് വെള്ളിയാഴ്‌ച രാവിലെ 10. 30 ന് പൊയ്യ സെന്റ് അഫ്രേം ദേവാലയത്തിൽ നടത്തപ്പെടുമെന്ന് ബന്ധുക്കൾ‌. ദേവാലയത്തിൽ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും സ്നേഹവിരുന്നിലും എല്ലാ പ്രിയപ്പെട്ടവരും പങ്കെടുക്കണമെന്ന് കുടുംബാ​ഗങ്ങൾ അറിയിച്ചു.

ഭർത്താവ് : പഞ്ഞിക്കാരൻ പൗലോസ് വർഗീസ്. മക്കൾ - പോൾ & ലിറ്റി, ജേക്കബ് & സിനി, ജോസ് & സീജ ഫാ. പീറ്റർ പഞ്ഞിക്കാരൻ കപ്പുച്ചിൻ, ആനി & ജോയ്. പേരക്കുട്ടികൾ: ഡോ. നീരജ് & ഡോ. ദിയ, ജോർജ് ബ്രദർ ആൻ്റണി സിഎംഐ, ഡോ. വരുൺ, സിൽവസ്റ്റർ, ജോൺ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.