ഓപ്പറേഷന്‍ സിന്ദൂര്‍: സൈന്യത്തിന്റെ പത്രസമ്മേളനം രാവിലെ 10 ന്; രാജ്‌നാഥ് സിങും എസ്. ജയശങ്കറും മാധ്യമങ്ങളെ കാണും

ഓപ്പറേഷന്‍ സിന്ദൂര്‍: സൈന്യത്തിന്റെ പത്രസമ്മേളനം രാവിലെ 10 ന്; രാജ്‌നാഥ് സിങും എസ്. ജയശങ്കറും മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ നിലവിലെ സാഹചര്യം വിശദീകരിക്കാനുളള ഇന്നത്തെ പത്രസമ്മേളനം രാവിലെ 10 മണിക്ക് നടക്കും. മാധ്യമങ്ങളെ കാണുക പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ആയിരിക്കും.

നേരത്തെ സൗത്ത് ബ്ലോക്കില്‍ രാവിലെ 5:45 ന് ആയിരുന്നു സൈന്യത്തിന്റെ പത്ര സമ്മേളനം തീരുമാനിച്ചിരുന്നത്. പിന്നീട് സമയം രാവിലെ 10 മണിക്ക് എന്ന് പുനര്‍ ക്രമീകരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.