രാമപുരം പുത്തന്‍പുരയ്ക്കല്‍ ജോജോ ജേക്കബ് നിര്യാതനായി

രാമപുരം പുത്തന്‍പുരയ്ക്കല്‍ ജോജോ ജേക്കബ് നിര്യാതനായി

പാലാ: ദുബായിലെ ലുലു ഗ്രൂപ്പില്‍ മാനേജരായിരുന്ന പാലാ രാമപുരം പുത്തന്‍പുരയ്ക്കല്‍ ജോജോ ജേക്കബ് (53) നിര്യാതനായി. സംസ്‌കാരം നാളെ (15-01-2026) ഉച്ചയ്ക്ക് രണ്ടിന് ഭവനത്തില്‍ ആരംഭിച്ച് രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍.

ഭൗതീക ശരീരം ഇന്ന് (14-01-2026 ) വൈകുന്നേരം 5:00 ന് ചിറകണ്ടത്തുള്ള വസതിയില്‍ കൊണ്ടുവരും.

രാമപുരം പുത്തന്‍പുരയ്ക്കല്‍ പരേതരായ പി.റ്റി ചാക്കോയുടെയും മറിയക്കുട്ടിയുടെയും മകനാണ്. ബി.എസ്.എഫ് ബറ്റാലിയന്‍ വോളിബോള്‍ താരവും യൂണിവേഴ്സിറ്റി പ്ലെയറുമായിരുന്നു ജോജോ.

ഭാര്യ: ജെയിന്‍ നടുവട്ടം.

മക്കള്‍: ക്രിസിന്‍ മരിയ ജോജോ(ഓസ്ട്രേലിയ), കാതറിന്‍ സൂസന്‍ ജോജോ, ക്രിസ്റ്റോ ജേക്കബ് ജോജോ.

സഹോദരങ്ങള്‍: തോമസ്, ജോസ്, മേരിക്കുട്ടി, ലിസി, ലൗലി, ഷാജി, ഷാന്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.