വീണ്ടും കാട്ടാനക്കലി; അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കന് മരണം

വീണ്ടും കാട്ടാനക്കലി; അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കന് മരണം

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി മധ്യവയസ്കന് ദാരുണാന്ത്യം. പെരിങ്ങൽകൂത്ത് പൊകലപ്പാറ ഉന്നതിയിലെ സുന്ദരൻ (55) ആണ് മരിച്ചത്.

സുന്ദരനും ഭാര്യയും കാട്ടിനുള്ളിൽ വിറക് ശേഖരിക്കാൻ പോയി തിരിച്ചു വരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.