മാതൃദിനത്തില്‍ അമ്മയ്ക്ക് ആദരവ് അർപ്പിച്ച് അബുദാബി കിരീടാവകാശി

മാതൃദിനത്തില്‍ അമ്മയ്ക്ക് ആദരവ് അർപ്പിച്ച് അബുദാബി കിരീടാവകാശി

അബുദാബി: മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് അബുദാബി കിരീടാവകാശി. മാതാവിന്റെ കാല്‍ ചുവട്ടിലാണ് സ്വർഗമെന്ന പ്രവാചക വചനം അന്വർത്ഥമാക്കി അമ്മയുടെ കാല്‍ചുവട്ടിലിരിക്കുന്ന രീതിയിലുളള ഫോട്ടോയാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

അമ്മയെന്നത് പ്രതീക്ഷയാണ്,സ്നേഹമാണ് , അനുകമ്പയാണ്. മാതൃദിനം നാമിന്ന് ആഘോഷിക്കുന്നു എന്നും- ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.