Kerala Desk

കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

കോഴിക്കോട്: കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ (54) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ഓഗസ്റ്റ് രണ്ടിനാണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രി...

Read More