Kerala Desk

ഇസ്രയേലില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം എസ്.എം.വൈ.എം പാലാ രൂപത

പാലാ: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ ആശങ്കാജനകമായി മാറിയ സാഹചര്യത്തില്‍ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എസ്.എം.വൈ.എം പാലാ രൂപത. Read More