Kerala Desk

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം: അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണം തുടരുന്നു

തൃശൂര്‍: വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട്ടെ വയലിലേയ്ക്ക് പരിശോധനയ്ക്കായി ഡ്രോണ്‍ അയച്ചു. ഡ്രോണ്‍ നിരീക്ഷണത്തില്‍ മൃതദേഹം കണ്ടെത്തിയതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തര്‍കര്‍ക്ക് എത്തിപ്പെ...

Read More

'പൊതു സുരക്ഷക്ക് ഭീഷണിയാകും വിധം' ജീപ്പിൽ മുട്ടി; ഫുട്ബോൾ കസ്റ്റഡിയിലെടുത്ത​ പൊലീസ് പുലിവാല് പിടിച്ചു

കൊച്ചി: തിരുവനന്തപുരത്തെ മൈക്ക് സംഭവത്തിന്‌ പിന്നാലെ എറണാകുളത്ത് ഫുട്ബോൾ കസ്റ്റഡിയിലെടുത്ത​ പൊലീസ് പുലിവാല് പിടിച്ചു. നാല് ദിവസം മുമ്പ് നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്...

Read More

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവത്തെ വറുതിക്കാലത്തിന് ശേഷം മത്സ്യ തൊഴിലാളികൾ ഇന്ന് കടലിൽ വല വീശും. ബേ​പ്പൂ​ർ, പു​തി​യാ​പ്പ, കൊ​യി​ലാ​ണ്ടി...

Read More