Gulf Desk

ഇന്ത്യാ യുഎഇ യാത്രാ നിയന്ത്രണം നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ യുഎഇ അംബാസഡർ

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള നിലവിലെ യാത്രാനിയന്ത്രണം ജൂണ്‍ 14 ന് അവസാനിക്കാനിരിക്കെ അതിന് ശേഷം യാത്രാനിയന്ത്രണം നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ അംബാസിഡർ ഡോ അഹമ്മദ് അല്‍ ബന്ന. ...

Read More