International Desk

പേപ്പര്‍ ക്ഷാമം: ശ്രീലങ്കയില്‍ സ്‌കൂള്‍ പരീക്ഷകള്‍ റദ്ദാക്കി; സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ജനം

കൊളംബോ: കടലാസും മഷിയുമില്ലാത്തതിനാല്‍ അച്ചടി മുടങ്ങിയതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ സ്‌കൂളുകളില്‍ പരീക്ഷ മുടങ്ങി. സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി ഇറക്കുമതി നിലച്ചതാണ് പരീക്ഷ മുടങ്ങാന്‍ ഇടയാക്...

Read More