India Desk

ബംഗാളില്‍ വീണ്ടും ബ്ലാക്ക് ഫീവര്‍ റിപ്പോര്‍ട്ട് ചെയ്തു; കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ ആശങ്ക സൃഷ്ടിച്ച് ബ്ലാക്ക് ഫീവര്‍ രോഗം സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാലാ അസര്‍ എന്ന് വിളിക്കുന്ന രോഗം 65 പേരിലാണ് ബാധിച്ചിരിക്കുന്നത്...

Read More