International Desk

തുര്‍ക്കിയിൽ അവധി ആഘോഷത്തിനിടെ ആശുപത്രിയിലായി; ദുരൂഹ സാഹചര്യത്തില്‍ മരണം; നാട്ടിലെത്തിച്ച മൃതദേഹത്തില്‍ ഹൃദയം കാണാനില്ല

അങ്കാറ: തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുകെ സ്വദേശിനിയുടെ ഹൃദയം കാണാനില്ലെന്ന് പരാതി. പോര്‍ട്ട്‌സ്മൗത്ത് സ്വദേശിയായ ബെത്ത് മാര്‍ട്ടിന്റെ മൃതദേഹത്തിലാണ് ഹൃദ...

Read More