Kerala Desk

നിസ്‌കാര മുറി അനുവദിക്കാനാവില്ലെന്ന് നിര്‍മല കോളജ് പ്രിന്‍സിപ്പല്‍: ഖേദ പ്രകടനവുമായി മഹല്ല് കമ്മിറ്റികള്‍; സംഭവത്തെ അപലപിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

വിദ്യാര്‍ഥികള്‍ ചെയ്തത് തെറ്റെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍.മുവറ്റുപുഴ: കോതമംഗലം രൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന...

Read More

'അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരണം': കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ ജൂലൈ 16 നുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്‍കാലികമായി അവസാനിപ്പിക്കാനുള്ള തീ...

Read More

വ്യോ​​​​മ​​​​യാ​​​​ന ​​​​മേ​​​​ഖ​​​​ല​​​​യിലെ ക​​​​റു​​​​ത്ത ഡി​​​​സം​​​​ബ​​​​ർ; ഈ മാസം ഏഴാമത്തെ വിമാനാപകടം; മരിച്ചത് 238 പേർ

ന്യൂ​​​​യോ​​​​ർ​​​​ക്ക്: സമീപ കാലത്ത് വിമാനാപകടങ്ങളിലുണ്ടായ വൻ വർധന വ്യോമയാന മേഖലയെയും യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിമാന യാത്രയിലെ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​ത്തി​​​​ൽ ...

Read More