Kerala Desk

വയനാടിന് പിന്നാലെ പാലക്കാട്ടും മലപ്പുറത്തും പ്രകമ്പനം; ഇടിവെട്ടുന്നതിന് സമാന ശബ്ദം ഉണ്ടായെന്ന് നാട്ടുകാര്‍

പാലക്കാട്: വയനാട്, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ ഇന്ന് രാവിലെയുണ്ടായ പ്രകമ്പനം പാലക്കാട് ജില്ലയിലും അനുഭവപ്പെട്ടതായി വിവരം. പാലക്കാട് ഒറ്റപ്പാലം മേഖലയില്‍ ഇടിവെട്ടുന്നത് പ...

Read More