Kerala Desk

വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍: നിരവധി മരണം; എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍. പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് 4.10 ന് വീണ്ടും ഉരുള്‍പൊട്ടി. എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ...

Read More