Kerala Desk

വേണ്ടെന്ന് നിതി ആയോഗ്; വേണമെന്ന് മന്ത്രാലയം; റബര്‍ ബോര്‍ഡിന്റെ ഭാവി തുലാസില്‍

കോട്ടയം: നിതി ആയോഗും കേന്ദ്ര വാണിജ്യ മന്ത്രാലയവും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം തുലാസില്‍. ബോര്‍ഡ് അനിവാര്യമല്ലെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നിതി...

Read More