International Desk

നൈജീരിയയിൽ രണ്ടാഴ്ചക്കിടെ 101 ക്രൈസ്തവരെ കൊലപ്പെടുത്തി; 114 പേരെ തട്ടിക്കൊണ്ടുപോയി; നടുക്കുന്ന കണക്കുകൾ പുറത്ത്

അബുജ: ഇസ്ലാമിക തീവ്രവാദികൾ നൈജീരിയയിൽ നടത്തുന്ന ക്രൈസ്തവ വേട്ടയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർസൊസൈറ്റി) യുടെ ഏറ്റവും പുതിയ റിപ്പോ...

Read More