All Sections
മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളുമായി 14 പേര് കൂടി ചികിത്സ തേടി. എട്ട് പേര് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ആണ്. Read More
കോഴിക്കോട്: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ. അശോകന് മര്‍ദ്ദേനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച്ച കോഴിക്കോട് ജില്ലയില്‍ ഡോക...
തിരുവനന്തപുരം: ഗ്യാസ് ഏജന്‍സിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഇനി മുതൽ ഗ്യാസ് വിതരണം സൗജന്യം. നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി സിവിൽ സപ്ലൈസ് മന്ത്രി ജി.ആ...