Kerala Desk

നിയമസഭയിൽ ഇന്നും പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷാംഗങ്ങളുടെ ശ്രമം; സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്ക്

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ തുടർച്ചയായ നാലാം ദിവസവും നിയമസഭയിൽ പ്രതിഷേധം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കര്‍ എ.എന്‍ ഷംസീറും പ്രതിപക്...

Read More