Kerala Desk

മൊബൈല്‍ അഡിക്ഷനില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ പൊലീസിന്റെ 'ഡി ഡാഡ് ' പദ്ധതിക്ക് മാര്‍ച്ചില്‍ തുടക്കം

കണ്ണൂര്‍: മൊബൈല്‍ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളെ കൗണ്‍സലിങിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കേരള പൊലീസ് ആവിഷ്‌കരിച്ച ഡി-ഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍ പദ്ധതി) മാര്...

Read More