Gulf Desk

യാത്രാവിലക്കുളള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസം; വിസാ കാലാവധി നീട്ടി സൗദി അറേബ്യ

റിയാദ്: കോവിഡിനെ തുടർന്ന് സൗദി അറേബ്യയിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യയടക്കമുളള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസമായി വിസകളുടെ കാലാവധി നീട്ടി. ജൂണ്‍ രണ്ടുവരെയാണ് വിസകളുടെ കാലാവധി നീട്...

Read More