Kerala Desk

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം: ഒരു ബോഗി കത്തി നശിച്ചു; തീയിട്ടതെന്ന് സംശയം, അന്വേഷണം തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. Read More