International Desk

കോവിഡ്-19 മഹാമാരിയുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്ത‌തിന് ജയിലിലടച്ച ചൈനീസ് മാധ്യമ പ്രവർത്തകയ്ക്ക് നാല് വർഷം കൂടി തടവ്

ബീജിങ്: കോവിഡ്-19 മഹാമാരിയുടെ ആദ്യ ഘട്ടത്തിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്ത‌തിന് ജയിലിലായ ചൈനീസ് മാധ്യമ പ്രവർത്തക ഷാങ് സാൻ-ന് നാല് വർഷം കൂടി തടവ് ശിക്ഷ വിധിച്ച് കോടതി. ചൈനയിൽ കലഹമുണ്ടാക്കുകയും പ്രശ്‌ന...

Read More