India Desk

'ഇ.ഡി രാജ് അവസാനിപ്പിക്കുക': വിലക്ക് ലംഘിച്ച് പ്ലക്കാര്‍ഡുമായി വിണ്ടും കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തില്‍

ന്യൂഡല്‍ഹി: സഭയില്‍ പ്ലക്കാര്‍ഡുകള്‍ കൊണ്ടുവരരുതെന്ന ലോക്‌സഭാ സ്പീക്കറുടെ കര്‍ശന നിര്‍ദേശം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നടുത്തളത്തില്‍ വീണ്ടും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം. കോണ്‍ഗ്രസിന...

Read More