Gulf Desk

സൗദിയിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി മുതൽ എ ഐ കാമറകൾ വഴി പിഴ

റിയാദ്: സൗദിയിൽ ഇനിമുതൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ ആർട്ടിഫിഷ്യൽ‌ ഇന്റലിജൻസ്(എഐ) കാമറകൾ വഴി പിഴ. ഒക്ടോബർ ഒന്ന് ഞായറാഴ്ച മുതൽ ഈ നിയമം നിലവിൽ വരുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്...

Read More