International Desk

സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ച നടപടി: പാകിസ്ഥാനിലെ അണക്കെട്ട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്ന് ചൈന

ബെയ്ജിങ്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ച സാഹചര്യത്തില്‍ പാകിസ്ഥാനിലെ അണക്കെട്ട് നിര്‍മാണം വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമായി ചൈന. ഖൈബര്‍ പക്തൂന്‍ഖ...

Read More