International Desk

അമേരിക്കയിൽ സാത്താനിക പ്രതിമ; വൈദിക വസ്ത്രവും ഊറാറയ്ക്ക് സമാനമായ തുണിയും ധരിപ്പിച്ച് തിരുപിറവി ദൃശ്യത്തിന് സമീപം സ്ഥാപിച്ച പ്രതിമ നീക്കം ചെയ്തു

ബോസ്റ്റൺ : അമേരിക്കയിൽ തിരുപ്പിറവി ദൃശ്യത്തിനടുത്തായി സ്ഥാപിച്ച സാത്താനിക പ്രതിമ നീക്കം ചെയ്തു. ന്യൂ ഹാംപ്ഷയറിലെ ബോസ്റ്റണിലെ കോൺകോർഡിൽ സ്റ്റേറ്റ് ഹൗസിന് സമീപം പ്രദർശിപ്പിച്ച പ്രതിമയാണ് ആക്രമ...

Read More