Kerala Desk

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പനമരം പഞ്ചായത്ത് പിടിച്ച് യുഡിഎഫ്

കല്‍പ്പറ്റ: വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി ജയം. മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍ നിന്ന് കൂറുമ...

Read More