Kerala Desk

കോട്ടയത്ത് നിന്ന് കാണാതായ വനിതാ പഞ്ചായത്ത് അംഗത്തെയും പെണ്‍മക്കളെയും എറണാകുളത്ത് നിന്ന് കണ്ടെത്തി

കൊച്ചി: കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് അംഗമായ യുവതിയെയും രണ്ട് പെണ്‍മക്കളെയും എറണാകുളത്ത് നിന്ന് കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്തിലെ 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാ...

Read More