Kerala Desk

എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ അതൃപ്തി: കെ. സുധാകരന്‍ കേരളത്തിലേക്ക് മടങ്ങി; പിന്നാലെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ അതൃപ്തനായ കെ. സുധാകരന്‍ ഡല്‍ഹിയിലെ ഇന്നത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ കേരളത്തി...

Read More