International Desk

കാനഡയിലെ കൂട്ടക്കുരുതി ഭീകരാക്രമണമല്ല; പിടിയിലായ 30 കാരന് മാനസികാരോഗ്യ പ്രശ്നങ്ങളെന്ന് പൊലീസ്

ഓട്ടവ: കാനഡയിലെ വാന്‍കൂവറില്‍ നടന്ന ഫെസ്റ്റിവലിനിടെ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ മരണം 11 ആയി. സംഭവത്തില്‍ പിടിയിലായ 30 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി. കൈ...

Read More