Kerala Desk

യുഡിഎഫിന് വ്യക്തമായ മുന്നേറ്റം; കാലിടറി എല്‍ഡിഎഫ്

കൊച്ചി: ഇവിഎമ്മിലെ വോട്ടെണ്ണല്‍ ആരംഭിച്ച് മുക്കാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ വ്യക്തമായ മുന്നേറ്റവുമായി യുഡിഎഫ്. 90 മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 44 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും...

Read More